Breaking News

പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിനായുള്ള വികസന നിധി സമാഹരണം ആരംഭിച്ചു


രാജപുരം : വിദ്യാലയ വികസന നിധി സമാഹരണം ആരംഭിച്ചു.പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി വികസന നിധി സമാഹരണം ആരംഭിച്ചു. ആദ്യ സംഭാവന കുണ്ടു പ്പള്ളിയിലെ സാമൂഹ്യ പ്രവർത്തകൻ പി യോഗേഷ് കുമാറിൽനിന്ന് വിദ്യാലയം സെക്രട്ടറി എം.കെ സുരേഷ് സ്വീകരിച്ചു.വിദ്യാലയം വൈസ് പ്രസിഡൻ്റ് എം ഷിബു, ജോ: സെക്രട്ടറി ധനൂപ് ദാമോധരൻ, കമ്മറ്റിയംഗ പി തങ്കച്ചൻ എന്നിവർ സംബന്ധിച്ചു.

No comments