Breaking News

നാടിന്റെ അഭിമാനമായ ആയിഷത്ത് നേഹയെ പരപ്പ മർച്ചൻ്റ് യൂത്ത് വിംഗ് അനുമോദിച്ചു


 പരപ്പ : 16 ലക്ഷത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത അഖിലേന്ത്യ തലത്തിൽ നടന്ന മെഡിക്കൽ എൻട്രൻസ് എക്സാമിൽ (നീറ്റ് )1866th നേടി മലയോര ഗ്രാമത്തിനാകെ  അഭിമാനമായി മാറിയ ആയിഷത്ത് നേഹയെ പരപ്പ മർച്ചൻ്റ് യൂത്ത് വിംഗ് അനുമോദിച്ചു


മർച്ചൻ്റ് യൂത്ത് വിംഗ് ആയിഷത്ത് നേഹക്ക് ഏർപ്പെടുത്തിയ സ്നേഹോപഹാരം വൈസ് പ്രസിഡണ്ട് ഷാജി നാഷണൽ  കൈമാറുന്നു, സെക്രട്ടറി ഇർഷാദ് കെ.പി, ട്രഷറർ രാജീവ്, തസ്ലീം പട്ളം, ശിവരാജ് തത്വമസി എന്നിവർ പങ്കെടുത്തു

No comments