Breaking News

ചീമേനി വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ



ചീമേനി: ചീമേനിയില്‍ പട്ടയം നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും, ഫീല്‍ഡ് അസിസ്റ്റന്റും പിടിയില്‍. വില്ലേജ് ഓഫീസര്‍ കരിവെള്ളൂര്‍ സ്വദേശി കെ.വി സന്തോഷും, ഫീല്‍ഡ് അസിസ്റ്റന്റ് മാതമംഗലം സ്വദേശി കെ.സി മഹേഷുമാണ് അറസ്റ്റിലായത്.

No comments