Breaking News

കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേരുടേയും ജാമ്യാപേക്ഷ കോടതി തള്ളി


പെരിയ: കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേരുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സി.ജെ.എം കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.

No comments