Breaking News

ബി ജെ പി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് ഡി പി ഐ ഭീകരതയ്ക്കെതിരെ തട്ടുമ്മലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു


വെള്ളരിക്കുണ്ട് :ബി ജെ പി  വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  എസ് ഡി പി ഐ ഭീകരതയ്ക്കെതിരെ  തട്ടുമ്മലിൽ പ്രതിഷേധ പ്രകടനവും  പൊതുയോഗവും നടന്നു യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാഹുൽ എൻ കെ ,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വെള്ളമുണ്ട , യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ മാനടുക്കം ,രാഷ്ട്രീയ സ്വയം സേവ സംഘം കാര്യവാഹ്  സനൽ പൊടവടുക്കം പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി വിനീത് മുണ്ടമാണി പഞ്ചായത്ത് ജനറൽ സെക്രട്ടറി അശോകൻ കുയ്യങ്കാട് ,ബൂത്ത് പ്രസിഡന്റ് സന്തോഷ് അട്ടേങ്ങാനം എന്നിവർ സംസാരിച്ചു. പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

No comments