മാലോം: നാട്ടക്കൽ കുന്നിലെ കേഴപ്ലാക്കൽ വർഗ്ഗീസിന്റെ ഭാര്യ മേരി വർഗ്ഗീസ് (55) ആണ് മരിച്ചത്. ഒറ്റപ്ലാക്കൽ കുടുംബാഗമാണ്. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ഭർത്താവ് കേഴപ്ലാക്കൽ വർഗീസ്. മക്കൾ ജോബിൻ, സൗമ്യ. മരുമക്കൾ: ജിജോ, ഹേമ
No comments