Breaking News

അങ്കണവാടി വർക്കേഴ്സ്&ഹെൽപ്പേഴ്സ് അസോസിയേഷൻ (ClTU) പരപ്പ പ്രൊജക്ട് സമ്മേളനം ഡിസം.11ന് വെള്ളരിക്കുണ്ടിൽ


വെള്ളരിക്കുണ്ട്: അങ്കണവാടി വർക്കേഴ്സ്&ഹെൽപ്പേഴ്സ്  അസോസിയേഷൻ (ClTU) പരപ്പ പ്രൊജക്ട് സമ്മേളനം ഡിസം.11ന് വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിൽ (പി.കെ വത്സല നഗർ) വച്ച് നടക്കും. രാവിലെ 10 മണിക്ക് സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സാബു എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. അങ്കനവാടി യൂണിയൻ സംസ്ഥാന പ്രസിഡണ്ട് മേരി ജോബ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ നേതാക്കളും പരപ്പ ഐസിഡിഎസിന് കീഴിലെ അങ്കണവാടി ജീവനക്കാരും സമ്മേളനത്തിൽ പങ്കെടുക്കും

No comments