Breaking News

അട്ടേങ്ങാനത്ത് കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു


ഒടയഞ്ചാൽ:  അട്ടേങ്ങാനത്ത് കാർ നിയന്ത്രണം വിട്ട്  കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കരിവേടകത്തെ ശിവജി (60) യുൾപ്പെടെ രണ്ട് പേർക്കാണ് പരിക്ക്.  ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.  ശനിയാഴ്ച പുലർച്ചെയാണ് അപകടം.

No comments