Breaking News

ബേക്കൽ കോട്ടയിൽ ദുരന്ത നിവാരണം മോക്ക് ഡ്രിൽ നടത്തി

ബേക്കൽ: ആസാദി ക അമൃത് മഹോത്സവ് ഭാഗമായി രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ളയിടങ്ങളിൽ മോക്ഡ്രിൽ നടത്തുവാൻ ദേശീയ പ്രകൃതി ദുരന്ത നിവാരണസേന (എൻ ഡി ആർ എഫ്)  നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ പരിപാടി ബേക്കൽ കോട്ടയിൽ 15 ന് രാവിലെ 8 മണിക്ക് മോക്ക് ഡ്രിൽ നടത്തി 

എൻ ഡി ആർ എഫ്, പോലീസ്, ഫയർ ആന്റ് റെസ്ക്യു , ടൂറിസം ലൈഫ്ഗാർഡ്,സിവിൽ ഡിഫൻസ് , റെവന്യൂ, ആർക്കിയോളജി,  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പള്ളിക്കരഗ്രാമ പഞ്ചായത്ത് തുടങ്ങിയ വിഭാഗങ്ങൾ പങ്കെടുത്തു

No comments