Breaking News

ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലെ മേൽശാന്തിയായ തൃക്കണ്ണാട് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു


കാഞ്ഞങ്ങാട്:ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലെ മേല്‍ശാന്തി ബൈക്ക് അപകടത്തില്‍ മരിച്ചു.
ഇന്ന് രാവിലെ 6.30 മണിയോടെ ആലാമിപ്പള്ളി ബസ്റ്റാന്‍ഡ് പരിസരത്താണ് അപകടം .
തൃക്കണ്ണാട് സ്വദേശി വെങ്കിടേഷ് അഖലിത്തായയാണ് മരണപ്പെട്ടത്.ബിജെപി സസ്ഥാന സെക്രെട്ടറി അഡ്വ ശ്രീകാന്ത് സഹോദരനാണ് .പരേതനായ വാസുദേവ അരളിത്തായ യുടേയും യശോദയുടേയും മകനാണ് .
സഹോദരങ്ങള്‍,കെ ശ്രീകാന്ത് ,ഗണേശന്‍ , ശ്രീധരന്‍ , ജയലക്ഷ്മി മോഹന്‍.
ഭാര്യ,ശോഭ.
മക്കള്‍,വര്‍ഷ , ശ്രേയസ്

No comments