Breaking News

സിപിഐഎം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ ചുള്ളിക്കരയിൽ പ്രതിഷേധ സംഗമം നടത്തി

രാജപുരം:സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മത ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ചുള്ളിക്കരയിൽ നടന്ന പ്രതിഷേധദിനം ഡിവൈഎഫ് ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. സി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ, ടി കോരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments