Breaking News

കാഞ്ഞങ്ങാട് -കാസർകോട് KSTP റോഡിൽ വലിയ വാഹനങ്ങളെ പോകാൻ അനുവദിക്കില്ല തീരുമാനം ജില്ലാ വികസന സമിതിയുടെത്


കാസർകോട്:കാഞ്ഞങ്ങാട് കാസർകോട് KSTP റോഡിൽ  കോട്ടച്ചേരി ജംഗ്ഷനിൽ  വലിയ  വാഹനങ്ങൾ  കടന്നു  പോകുന്നത്  കൊണ്ട് ഉണ്ടാകുന്ന ഗതാഗത  കുരുക്ക്  ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന  വലിയ  വാഹനങ്ങൾ  പൂർണമായും  ദേശീയ  പാതയിലൂടെ  കടത്തി വിടുന്നതിനു  തീരുമാനിച്ചു.  ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം  രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്  . ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു.  കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി ആർ മേഘ ശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണൻ ആർടിഒയുടെ പ്രതിനിധി തുടങ്ങിയവർ  പങ്കെടുത്തു

No comments