പരപ്പ അഖിലഭാരത അയ്യപ്പസേവാസംഘത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു
പരപ്പ: അഖിലഭാരത അയ്യപ്പസേവാസംഘം പരപ്പ ശാഖയുടെ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് തമ്പാൻമാസ്റ്റർ, വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ. സി, സെക്രട്ടറി സുരേഷ് ക്ലായിക്കോട്,ജോയിന്റ് സെക്രട്ടറി സുധീഷ് കുളത്തിങ്കാൽ , ട്രഷറർ പുഷ്പരാജൻ എം കെ എന്നിവരെയാണ് വാർഷിക ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളായി തിരഞ്ഞെടുത്തത്. ഇരുപത്തിരണ്ടംഗ കമ്മിറ്റിയെ ആണ് നിലവിൽ വന്നത് . പൊതുയോഗത്തിൽ നാരായണ ഗുരുസ്വാമി , സുരേന്ദ്രൻ വി, കുഞ്ഞികൃഷ്ണൻ കക്കാണത്, മുരളിധരൻ ഇ, കോട്ടക്കൽ വിജയൻ എന്നിവർ സംസാരിച്ചു
No comments