Breaking News

ബി ജെ പി നീലേശ്വരം മണ്ഡലം പ്രസിഡന്റായി സി.വി സുരേഷ് ചുമതലയേറ്റു ഭീമനടി ചെന്നടുക്കം സ്വദേശിയാണ്


നീലേശ്വരം : ബി ജെ പി നീലേശ്വരം മണ്ഡലത്തിന്റെ പ്രസിഡന്റ് ആയി സിവി സുരേഷ് ചുമതലയേറ്റു ചുമതല ഏൽക്കൽ ചടങ്ങ് ബി ജെ പി ജില്ലാ സെക്രട്ടറി മനുലാൽ മേലേത്ത് ഉദ്ഘാടനം ചെയ്യ്തു . ബിജെപി മുൻ തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് പി.യു വിജയകുമാർ അദ്ധ്വ ക്ഷനായി യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് , ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് പടിഞ്ഞാറെയിൽ , മുൻ മണ്ഡലം ട്രഷറർ

ടി.രാധകൃഷ്ണൻ , ബി ജെ പി നീലേശ്വരം മുൻസിപ്പൽ ജനറൽ സെക്രട്ടറി പി.മോഹനൻ , ബി ജെ പി ചെറുവത്തൂർ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. മുൻ മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ചന്ദ്രൻ സ്വാഗതവും വിജയൻ പാണ്ടിക്കോട് നന്ദിയും പറഞ്ഞു

No comments