ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒൻപത് പേർക്ക് പരിക്ക്.എരുമേലി - പമ്പ പാതയിലെ കണമല ഇറക്കത്തിലെ അട്ടിവളവിലാണ് അപകടമുണ്ടായത്.
ശബരിമല ദർശനത്തിന് പോയ അന്ധ്രാ സ്വദേശികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും ഡ്രൈവറും ഉൾപ്പെടുന്നു.
No comments