'ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ': എസ്എഫ്ഐ എളേരി ഏരിയ കമ്മിറ്റി എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ.കോളേജിൽ സെമിനാർ സംഘടിപ്പിച്ചു
എളേരിത്തട്ട്: 'ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ എസ്എഫ്ഐ എളേരി ഏരിയ കമ്മിറ്റി എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ.കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ അഭിരാം ഉദ്ഘാടനം ചെയ്തു.പ്രതീക്ഷ രാമചന്ദ്രൻ അധ്യക്ഷയായ. കെ അർജുൻ, പി എസ് ജിഷ്ണു എന്നിവർ സംസാരിച്ചു. അഡോൺ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു
No comments