Breaking News

കൊന്നക്കാട് തേങ്കയത്ത് കർഷകൻ്റെ വീട്ടുമുത്തെ നിലത്ത് കുലച്ച കവുങ്ങ് കൗതുകമാവുന്നു


വെള്ളരിക്കുണ്ട് : കൊന്നക്കാട് തേങ്കയത്തെ തോക്കനാട്ട് ജെയിൻ എന്ന കർഷകന്റെ വീട്ടുമുറ്റത്തെ കവുങ്ങാണ് നിലത്ത് വച്ച് തന്നെ കായ്ച്ചത് 

ഒരു വർഷം മുൻപ് കർണ്ണാടയിലെ സർക്കാർ  നിന്നുമാണ് ജെയിൻ രണ്ടു  കവുങ്ങിൻ തൈകൾ കൊണ്ടു വന്നത്. ഇതിൽ ഒരെണ്ണമാണ് കുലച്ചത്. മറ്റേതും കുലയ്ക്കാൻ പാകമായിട്ടുണ്ട്.

ഏകദേശം ഇപ്പോൾ ഒരു വർഷം പ്രായം ആകുമ്പോഴേക്കും കവുങ്ങ് കുലച്ചു. വീട്ടു മുറ്റത്ത്‌ നട്ടു വളർത്തിയ കവുങ്ങിന് ജൈവ വളം മാത്രമാണ് നൽകിയത്

No comments