Breaking News

ഭാരതീയർ യൂണിവേഴ്സിറ്റിയിൽ നിന്നും Msc ഫിസിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന ബാബുവിനെ DYFI കാരാട്ട് യൂണിറ്റ് അനുമോദിച്ചു


പരപ്പ: ഭാരതീയർ യൂണിവേഴ്സിറ്റിയിൽ നിന്നും Msc ഫിസിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന ബാബുവിന് DYFI കാരാട്ട് യൂണിറ്റിന്റെ സ്നേഹോപഹാരം ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം.വിനോദ് നൽകി. DYFI  ജില്ലാ മുൻ ജോ. സെക്രട്ടറി എ.ആർ രാജു, ഗിരീഷ് കാരാട്ട്, അമൽ തങ്കച്ചൻ, സി.രതീഷ്, അപർണ്ണ ,അശ്വതി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പാർവ്വതി സ്വാഗതവും പ്രസിഡന്റ് അനഘ ബി.സി അധ്യക്ഷതയും വഹിച്ചു.

No comments