Breaking News

ബിജെപി ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു മലയോരത്ത് നിന്നും പ്രമോദ് പരപ്പയും കാഞ്ഞങ്ങാട് നിന്നും അജയകുമാര്‍ നെല്ലിക്കാട്ടും ജില്ലാ കമ്മിറ്റിയില്‍


കാഞ്ഞങ്ങാട്: ബി ജെ പി കാഞ്ഞങ്ങാട് നഗരസഭാ കമ്മിറ്റി മുന്‍ പ്രസിഡണ്ടും മുന്‍ നഗരസഭാ കൗണ്‍സിലറുമായ അജയകുമാര്‍ നെല്ലിക്കാട് ഉള്‍പ്പെടെ 10 പേരെ ഉള്‍പ്പെടുത്തി ബി ജെ പി ജില്ലാ കമ്മിറ്റി, പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ പുനസംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എന്‍ അശോക് കുമാര്‍, കുസുമ ഹെഗ്‌ഡെ,പ്രമോദ് പരപ്പ, സി ബാലകൃഷ്ണന്‍ നായര്‍, ഉമേഷ് കടപ്പുറം, രാധാകൃഷ്ണ സൂറുലു, സുരേഷ് കലിയങ്ങാട്, വിജയലക്ഷ്മി, എ ദുഗ്ഗപ്പ എന്നിവരാണ് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങള്‍.

No comments