Breaking News

ഒടയംചാലിൽ റോഡരികിലെ കൂറ്റൻ മരം പൊട്ടിവീണുഒഴിവായത് വൻ ദുരന്തം


ഒടയംചാൽ: ഒടയംചാലിൽ കൂറ്റൻ മരം പൊട്ടിവീണു. ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായി. ഒഴിവായത് വൻ ദുരന്തം. സി ഐ ടി യു പ്രവർത്തകരും നാട്ടുകാരും ചേർന്ന് മരത്തിൻ്റെ ശാഖകൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്.

No comments