Breaking News

കൊന്നക്കാട് കാ​ണാ​താ​യ വ​യോ​ധി​ക​ തോട്ടിൽ മരിച്ച നിലയിൽ

കൊന്നക്കാട്: രണ്ടുദിവസമായി കാണാതായിരുന്ന വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊന്നക്കാട് മൈക്കയത്തെ ചെറുശേരി ലീലാമ്മ (66) യെയാണ് ചൈത്രവാഹിനി പുഴയുടെ കൈവഴി തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു. സഹോദരങ്ങൾ: ജോസഫ്, പാപ്പച്ചൻ, ഓനച്ചൻ, തെയ്യാമ്മ. 

No comments