Breaking News

ഉത്തരകേരളത്തിലെ ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു


അമ്പലത്തറ: 2022 ഫെബ്രവരി 17 മുതൽ21 വരെ നടത്തപ്പെടുന്ന ഉത്തര കേരളത്തിലെ പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന് വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജി പറക്കളായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഉറൂസ് കമ്മിറ്റി ഭാരവാഹികളായി

ചെയർമാൻ 

ഹാജി കെ അബൂബക്കർമാസ്റ്റർ,


വൈസ് ചെയർമാൻമാർ

ബി.വി ഹമീദ് അമ്പലത്തറ

എ എം,ബശീർ പറക്കളായി,


ജനറൽ കൺവീനർ

എ മുഹമ്മദ്കുഞ്ഞി ഹാജി,


ജോ.കൺവീനർമാർ

 കെ കുഞ്ഞബ്ദുള്ള അമ്പലത്തറ,

കെ.എം അബ്ദുൽറഹ്‌മാൻ പാറപ്പള്ളി,


ട്രഷറർ 

മുനമ്പം മഹമൂദ് ഹാജി,


സബ് കമ്മിറ്റി ഭാരവാഹികളായി

പ്രോഗ്രാം


കൺവീനർ

എ ഉമ്മർ പാറപ്പള്ളി,

ജോ.കൺവീനർ

കെ.എം ഹസൈനാർ ഹാജി,


പ്രചരണം

കൺവീനർ

നാസർ മയ്യൂരി,

ജോ. കൺവീനർ

റഹ് മാൻ അമ്പലത്തറ,


ഭക്ഷണം

കൺവീനർ

സ്വാലിഹ് വൈറ്റ്ഹൗസ്

ജോ.കൺമീനർ

ഉസ്മാൻ പാറപ്പള്ളി


ലേലം

കൺവീനർ

മജീദ് പറക്കളായി

ജോ.കൺവീനർ

അഷറഫ് പറക്കളായി


സ്റ്റേജ് ലൈറ്റ് & സൗണ്ട്

കൺവീനർ

സി എച്ച് അബ്ബാസ്

ജോ. കൺവിനർ

അബ്ദുൽ ഖാദർ ഏരത്ത്


ഭണ്ഡാരം /റസീപ്റ്റ്

കൺവീനർ

അഷറഫ് വൈറ്റ് ഹൗസ്

ജോ. കൺവീനർ

എം കെ ഹസൈനാർ കുണ്ടടുക്കം


വളണ്ടിയർ

കൺവീനർ

മുസ്തഫ പാറപ്പള്ളി

ജോ. കൺവിനർ

കെ.എ,ഹമീദ് ഹാജി മൂന്നാം മൈൽ എന്നിവരെയും തെരഞ്ഞടുത്തു.

No comments