Breaking News

നെഹ്റു യുവകേന്ദ്രയുടേയും, എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എണ്ണപ്പാറയിൽ സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു.



കാഞ്ഞങ്ങാട്: നെഹ്റു യുവകേന്ദ്രയുടേയും, എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എണ്ണപ്പാറയിൽ സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു.

പഞ്ചായത്ത് അംഗം എം. അനിൽകുമാർ ഉത്ഘാടനം ചെയ്തു. രമേശൻ മലയാറ്റുകര അദ്ധ്യക്ഷനായി. എം സുരേഷ് കുമാർ., സി.സതീശൻ , നവ്യ കുഞ്ഞികണ്ണൻ, കണ്ണൻ,മന്യ മാധവൻ , കെ.മനു തുടങ്ങിയവർ സംസാരിച്ചു.

ശ്രീജിത് എൻ സ്വാഗതവും, പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു.

18 നും 29 നും ഇടയിൽ പ്രായമുള്ള 25 യുവതികൾക്കാൻ പരിശീലനം ലഭിക്കുക.. 

No comments