മദ്രസ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്
പത്താംതരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെതിരെ കാസര്‍കോട് വനിതാ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനി മദ്രസയിലെ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. മദ്രസ അദ്ധ്യാപകന്‍ അഷ്റഫിനെതിരെയാണ് കേസെടുത്തത്. ഇതേ വിദ്യാര്‍ത്ഥിനിയെ മൂന്നു യുവാക്കള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ് നിലവിലുണ്ട്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുമുണ്ട്.
No comments