Breaking News

ഇടുക്കിയില്‍ കെ.എസ്.യു എസ്എഫ്ഐ സംഘർഷം: കണ്ണൂർ സ്വദേശിയായ എസ്.എഫ്.ഐ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു


ഇടുക്കി: ഇടുക്കി ഗവ:എഞ്ചിനീയറിംഗ് കോളജില്‍ കെ.എസ്. യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കണ്ണൂര്‍ സ്വദേശിയും കോളജ് വിദ്യാര്‍ത്ഥിയുമായ ധീരജ് (20) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ കെഎസ് യു-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു.




No comments