Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് ഭരണസമിതി യോഗം സ്ഥാപിച്ചു ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.


ഭീമനടി: വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് ഭരണസമിതി യോഗം ഹൗസ് ബോട്ടിൽ വച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റും, ജില്ലാ പ്രസിഡൻ്റുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാനാട്ട് അധ്യക്ഷ്യം വഹിച്ചു. കേശവൻ നമ്പീശൻ , വിജയൻ പരപ്പ, ജോയിച്ചൻ മച്ചിയാനി പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഡാജി ഓടയ്ക്കൽ സ്വാഗതവും ട്രഷറർ എം.ഡി. വർഗ്ഗീസ് നന്ദിയും പറഞ്ഞു.

No comments