Breaking News

കാസർകോട്ടെ സൈനുൽ ആബിദ് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട് :കൊലക്കേസുകളിൽ പ്രതിയായ യുവാവ്തൂങ്ങിമരിച്ച നിലയിൽ .നിരവധി കൊലക്കേസുകളിലടക്കം പ്രതിയായ ജ്യോതിഷിനെ ഇന്ന് പുലർച്ചെ  അണങ്കൂർ ജെപി നഗറിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.

സൈനുൽ ആബിദ്  വധക്കേസുകളിലടക്കം നിരവധി കേസുകളിലടക്കം പ്രതിയായി അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം കാസർകോട് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

No comments