ചങ്ങനാശേരിയിൽ ബൈക്ക് അപകടം; മൂന്ന് യുവാക്കൾ മരിച്ചു
ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. വെളളിയാഴ്ച്ച രാത്രി പത്തു മണിയോടെ എസ്ബി കോളേജിന് മുന്നിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മല്‍ റോഷന്‍ (27), അലക്‌സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവര്‍ മരിച്ചു.
No comments