Breaking News

പാണത്തൂർ പരിയാരം വാഹനാപകടം ; ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനം കൈമാറി


പാണത്തൂർ: പരിയാരത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായി ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനം  പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് ജനശ്രീ മണ്ഡലം ചെയർമാൻ എം.ജയകുമാർ കൈമാറി . മണ്ഡലം സെക്രടറി വിനോദ് ഫിലിപ്പ്, സഹായ കമ്മറ്റി കൺവീനർ എം.എം.തോമസ്, പഞ്ചായത്തംഗങ്ങളായ കെ.ജെ.ജെയിംസ്, എൻ.വിൻസെന്റ്, രാധാ സുകുമാരൻ, വൈസ്: പ്രസി. P.M. കുര്യാക്കോസ്, വക്കീൽ രാജു, സണ്ണി മാഷ്,വിനോദ് കുമാർ മുന്തന്റെമൂല,അജി ജോസഫ്, രാജീവ്‌ തോമസ്, ലതാ അരവിന്ദ്, സുപ്രിയ ശിവദാസ്, കെ.കെ. വേണുഗോപാൽ, മഞ്ജുഷ, പ്രീതി മനോജ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .ജീവകാരുണ്യ പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ ജനശ്രീ കുടുംബാഗങ്ങൾക്കും മണ്ഡലം സഭയുടെ  നന്ദി അറിയിച്ചു. 


No comments