Breaking News

ചിറ്റാരിക്കാൽ പ്രദേശത്ത് പേപ്പട്ടി ഇറങ്ങി ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം


ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ പ്രദേശത്ത് പേപ്പട്ടി ഇറങ്ങി. ഗോക്കടവ് ഭാഗത്തേക്കാണ് നീങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. ഇതുവരെ പേപ്പട്ടിയെ പിടിക്കുവാൻ സാധിച്ചിട്ടി.ല്ല അതുകൊണ്ട് തന്നെ എല്ലാവരും ജാഗ്രതയോടെ ഇരിക്കാൻ ആരോഗ്യ വിഭാഗവും മുന്നറിയിപ്പ് നൽകുന്നു.

No comments