Breaking News

ഡിവൈഎഫ്ഐ പ്ലാച്ചിക്കര,കണ്ണംകുന്ന് യൂണിറ്റും ഇലക്ട്രിക്കൽ വർക്കേഴ്സ്& സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സിഐടിയു) സംയുക്തമായി കൈകോർത്ത് സൗജന്യമായി വീട് വയറിംഗ് ചെയ്ത് നൽകി

ഭീമനടി: ഡിവൈഎഫ്ഐ  പ്ലാച്ചിക്കര,കണ്ണംകുന്ന് യൂണിറ്റും ഇലക്ട്രിക്കൽ വർക്കേഴ്സ് & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സിഐടിയു) ഭീമനടി ഏരിയ കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ കണ്ണംകുന്നിലെ കുഞ്ഞേട്ടൻ എന്ന വർഗീസ് മുണ്ടത്താനത്തിൻ്റെ വീട് ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങി സൗജന്യമായി വയറിങ് ചെയ്തു നൽകി. ഇലക്ട്രിക്കൽ വർക്കേഴ്സ് & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (EW & SA) ഏരിയ ട്രഷറർ സി.കെ രാജൻ, ഡിവൈഎഫ്ഐ ഭീമനടി മേഖല പ്രസിഡന്റ്‌ പ്രവീൺ ടി.വി, ഡിവൈഎഫ്ഐ ഭീമനടി മേഖല ജോ:സെക്രട്ടറി അർജുൻ പ്ലാച്ചിക്കര, മേഖല കമ്മിറ്റി അംഗം അനിൽ പത്മിനി, സുജിത് കൃഷ്ണൻ,അനിൽ കുമാർ കെ.കെ എന്നിവർ നേതൃത്വം നൽകി

No comments