Breaking News

കാഞ്ഞങ്ങാട്ട് ബൈക്കിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും വീണ്ടും എം.ഡി.എം.എ മയക്കുമരുന്നു മായി യുവാവിനെ അറസ്റ്റുചെയ്തു കുശാൽനഗറിലെ ഇർഫാന മൻസിൽ ഇബ്രാഹിമിന്റെ മകൻ പി. ഇർഷാദിനെയാണ് (18) ഹോസ്ദുർഗ് പോലീസ് അറ സ്റ്റുചെയ്തത്. 2.240 ഗ്രാം എം ഡിഎംഎ മയക്കുമരുന്നുമായി കെ.എൽ ഇ 3837 നമ്പർ ബൈക്കിൽ സഞ്ചരിക്കുന്നതി നിടയിലാണ് ഇർഷാദ് പോലീസിന്റെ പിടിയിലായത്. എംഎ കടത്തുന്നതായ രഹസ്യ വിവരത്തിന്റെ ടിസ്ഥാനത്തിൽ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു,ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു ഇർഷാദിനെ ജുഡീഷ്യൽ ഒന്നാം ക്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

No comments