Breaking News

കേന്ദ്ര ബജറ്റ് : മലയോരകാർഷിക മേഖലയെ വീണ്ടും നിരാശയിലാക്കി വില തകർച്ചയിലുള്ള റബ്ബർ, നാളികേര കർഷകർക്ക് പ്രതീക്ഷ ഇല്ലാതെയാക്കി കേരള കോൺഗ്രസ് (ബി) കാസർഗോഡ് ജില്ലാ കമ്മിറ്റി


കാഞ്ഞങ്ങാട് :മലയോര മേഖലയിൽ വിലയിടിവ് മൂലം സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുന്ന റബർ, നാളികേര കർഷകർക്ക് ആശ്വസമേകുന്ന ഒരു നടപടിയും കേന്ദ്ര ബജറ്റിൽ ഇല്ലെന്നത് നിരാശജനകമാണെന്നും  അവതരിപിച്ച കേന്ദ്ര ബജറ്റ് കേരളത്തിന്റെ ജിവിത രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും നിര്‍മല സീതാരാമന്റെ ബജറ്റ് പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.പ്രസിഡണ്ട് പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് അദ്ധ്യക്ഷനായി.ജില്ലാ നേതാക്കളായ അഗസ്റ്റിൻ നടക്കൽ, റോബിൻ മൈലാടൂർ, സി കെ തമ്പാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

No comments