Breaking News

ഡിവൈഎഫ്ഐ ഒടയംചാൽ യൂണിറ്റ് കോടോത്ത് സംഘടിപ്പിച്ച പ്രീമിയർലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ നാസ് കാഞ്ഞങ്ങാട് ചാമ്പ്യൻമാരായി


ഒടയംചാൽ: ഡിവൈഎഫ്ഐ ഒടയംചാൽ യൂണിറ്റ് പ്രീമിയർലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. നാസ് കാഞ്ഞങ്ങാട് ചാമ്പ്യൻമാരായി ,സൂപ്പർസ്റ്റാർ കൊളവയൽ രണ്ടാം സമ്മാനം നേടി. വിജയികൾക്ക് ഡിവൈഎഫ്ഐ ബ്ലോക്ക് ജോൻ്റ് സെക്രട്ടറി റനീഷ് കണ്ണാടിപ്പാറ സമ്മാനം വിതരണം ചെയ്തു. രഘുനാഥ് നായിക്കയം, രാഹുൽകോടോത്ത്, ഒടയംചാൽ യൂണിറ്റ് ഭാരവാഹികളായ സുനീഷ് പാലക്കാൽ, വിശ്വനാഥൻ കോടോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

No comments