Breaking News

പയ്യന്നൂര്‍ - ചെറുപുഴ റോഡില്‍ ഏച്ചിലാംവയൽ ഇറക്കത്തിൽ കോൺക്രീറ്റ് മിക്സ്ചർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾക്ക് പരിക്ക്



കാങ്കോല്‍: പയ്യന്നൂര്‍ - ചെറുപുഴ റോഡില്‍ ഏച്ചിലാംവയൽ ഇറക്കത്തിൽ കോൺക്രീറ്റ് മിക്സ്ചർ നിയന്ത്രണം വിട്ട് മറിഞ്ഞു. കോൺക്രീറ്റ് മിക്സ്ചർ മറിഞ്ഞുണ്ടായ അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും തൊട്ടടുത്ത വീടിന്റെ മതിലും മുറ്റത്ത് നിർത്തിയിട്ട കാറും തകർന്നു. ഒരാൾക്ക് പരിക്കേറ്റു.

No comments