Breaking News

വെള്ളരിക്കുണ്ട് തെക്കേബസാർ ചെക്ക്ഡാമിൽ മാലിന്യം പ്രദേശവാസികൾ ദുരിതത്തിൽ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് തെക്കേബസാർ കക്കയം ക്ഷേത്രത്തിന് സമീപത്തുള്ള ചെക്ക്ഡാമിൽ മാലിന്യ നിക്ഷേപം. മാലിന്യത്തിന് പുറമെ പലകയിട്ട് കെട്ടിനിർത്തിയ വെള്ളത്തിൽ എണ്ണ കലർന്ന നിലയിലാണ്. രാവിലെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്.

No comments