ബളാൽ: ആധാരം എഴുത്ത് ആധാരമെഴുത്തുകാർക്ക് മാത്രമായി സംവരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷൻ ബളാൽ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സുകുമാരൻ മണ്ഡലം ഉദ്ഘാടനം ചെയ്തു. എം മോഹനൻ നമ്പ്യാർ അധ്യക്ഷനായി.എ അബ്ദുൾ ഖാദർ, കെ വി വിജയകുമാർ, മനോജ് കുമാർ, എം ടി മിനി എന്നിവർ സംസാരിച്ചു. വി സുനിൽ കുമാർ സ്വാഗതം പറഞ്ഞു
No comments