Breaking News

ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് വെള്ളരിക്കുണ്ട് ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വെള്ളരിക്കുണ്ടും കൊന്നക്കാടും ഉൾപ്പടെ മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. വെള്ളരിക്കുണ്ടിൽ നടന്ന പ്രകടനത്തിന് ടി.വി തമ്പാൻ, ഗിരീഷ് ടി എൻ, ശ്രീജേഷ് പി എസ്, പി.ജെ ഷാജി, ജേക്കബ് ചാക്കോ, ആഗസ്റ്റിൻ കെ എ, പി എസ് ബാബു, സാബു പന്നിത്തടം, മനോജ് മാടവന എന്നിവർ നേതൃത്വം നൽകി

No comments