ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും നാട്ടിലെത്തിയ അഖില രാജന് ചീർക്കയം എൻ. എസ്. എസ് കരയോഗം സ്വീകരണം നല്‍കി
പുങ്ങംചാൽ : ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും നാട്ടിലെത്തിയ അഖില രാജന് ചീർക്കയം എൻ. എസ്. എസ് കരയോഗം സ്വീകരണം നല്‍കി. കരയോഗം പ്രസിഡണ്ട് ശ്രീ. പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുദ്ധഭൂമിയിലെ നടുക്കുന്ന ഓർമ്മകൾ അഖില രാജൻ വിവരിച്ചു. സെക്രട്ടറി വിജയകുമാര്‍ പി. എൻ, വൈസ് പ്രസിഡണ്ട് തങ്കപ്പന്‍ നായര്‍ മനക്കുന്നേൽ, അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments