Breaking News

കാസർകോട് സഹോദരൻ്റെ വെട്ടേറ്റ് യുവാവ് മരിച്ചു


കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിക്കും കുത്തേറ്റു. സംഭവത്തില്‍ അനുജന്‍ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു.

No comments