Breaking News

കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ജൈവ പച്ചക്കറി കൃഷി മത്സരം: ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാലയ്ക്ക് ഒന്നാം സ്ഥാനം


അമ്പലത്തറ: ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ  മത്സരത്തിൽ ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാലയ്ക്ക് ഒന്നാം സ്ഥാനം. ജനശക്തി വായനശാല രണ്ടും, അഴീക്കോടൻ വായനശാല മുന്നാട് മൂന്നും സ്ഥാനങ്ങൾ നേടി.




No comments