Breaking News

ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​രണം ; നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് ഒ​ന്നാം​സ്ഥാ​നം


രാ​ജ​പു​രം: ക​ലാ​ഭ​വ​ന്‍ മ​ണി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ചാ​ല​ക്കു​ടി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ണി​നാ​ദം സം​സ്ഥാ​ന​ത​ല നാ​ട​ന്‍ പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് ഒ​ന്നാം​സ്ഥാ​നം. മൂ​ന്നാം ത​വ​ണ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ടീം ​ഒ​രു ല​ക്ഷം രൂ​പ​യും ട്രോ​ഫി​യു​മ​ട​ങ്ങു​ന്ന ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​ത്. ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ണ്ണാ​ത്തി​ക്കാ​നം ഓ​ര്‍​മ യു​വ ക്ല​ബാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

No comments