Breaking News

വീടിന്റെ മുകളിൽ നിന്നും വീണ് ഖത്തീബ് മരിച്ചു


നിര്‍മാണത്തിലിരുന്ന വീടിന്റെ മുകളില്‍ നിന്നും വീണ് ഖത്തീബ് മരിച്ചു. കോട്ടിക്കുളം, നീലേശ്വരം ആനച്ചാല്‍, പടന്നക്കാട് ജുമാ മസ്ജിദുകളില്‍ ഖത്വീബും മുദരിസുമായിരുന്ന നജ്മുദ്ദീന്‍ മിസ്ബാഹി ഉസ്താദാണ് മരിച്ചത്. സ്വദേശമായ കൊല്ലം പറവൂരില്‍ നിര്‍മ്മിക്കുന്ന വീടിന്റെ മുകളില്‍ നിന്നാണ് കാല്‍ തെന്നി താഴേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .


No comments