Breaking News

കിനാനൂർ കരിന്തളത്ത് പണി പൂർത്തീകരിച്ച കാട്ടിപ്പൊയിൽബാങ്ക്- കാറളം കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നാടിന് സമർപ്പിച്ചു


ബിരിക്കുളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കാട്ടിപ്പൊയിൽ ബാങ്ക് കാറളം കോൺക്രീറ്റ്റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മബെന്നി അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ കെ.വി.അജിത് കുമാർ , അസി:എൻജിനിയർ കെ.വി സരുൺ , സി.ദാമോദരൻ,കെ.വിജയകുമാർഎന്നിവർആശംസകളർപ്പിച്ച്സംസാരിച്ചു. വി.കുമാരൻ സ്വാഗതവും കെ.രജിത നന്ദിയുംപറഞ്ഞു.

No comments