ചെറുപുഴ: ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഉമ്മറപൊയിൽ ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ചെറുപുഴ സി.ഐ കെ.എ.ബോസിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.നൈറ്റ് പട്രോളിങ്ങിനിടെ പന്നി കുറുകെ ചാടിയാണ് അപകടകാരണം.
പന്നി കുറുകെ ചാടി; ചെറുപുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് സിഐക്ക് പരിക്ക്
Reviewed by News Room
on
10:59 PM
Rating: 5
No comments