Breaking News

വെസ്റ്റ്എളേരി പെരുമ്പട്ടയിൽ ബൈത്തുറഹ്മ സമർപ്പണവും വനിത സംഗമവും 26 ശനിയാഴ്ച്ച


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയും പെരുമ്പട്ട ശാഖാ വനിത ലീഗും സംയുക്തമായി ശാഖാ മുസ്ലീം ലീഗിന്റെ സഹകരണത്തോടെ പെരുമ്പട്ടയിൽ നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ സമർപ്പണവും വനിത സംഗമവും 26 ന് ശനിയാഴ്ച്ച 2 മണിക്ക് നടക്കും. പി.എ അബൂബക്കർ ഹാജി പള്ളിക്കര ബൈത്തുറഹ്‌മ സമർപ്പണം നടത്തും. വനിത ലീഗ് ദേശീയ പ്രവർത്തക സമിതി അംഗം അഡ്വ. ഫാത്തിമ തഹലിയ, അൻസാർ തില്ലങ്കേരി എന്നിവർ സംബന്ധിക്കും.

No comments