റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പിനെതിരെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിറ്റാരിക്കൽ ഹെഡോഫീസിന് മുന്നിൽ ധർണ്ണ നടത്തി
ചിറ്റാരിക്കാൽ: റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പിനെതിരെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിറ്റാരിക്കൽ ഹെഡ് ഓഫിസിന് മുമ്പിൽ നടന്ന പിക്കറ്റിംഗ് സമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷക കൂട്ടയ്മ ചെയർമാൻ കെ.വി മാത്യു അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡൻറ് രവീശ തന്ത്രി കുണ്ടാർ , ജനറൽ സെക്രട്ടറി വേലായുധൻ കൊടവലം, ജില്ലാ കമ്മറ്റി അംഗങ്ങളായ റ്റി.സി. രാമചന്ദ്രൻ, ബാബു ചിറ്റാരിക്കൽ, ഉത്തമൻ വെള്ളരിക്കുണ്ട്, കെ.പി.വിനേദ്, അഡ്വ. രാജഗോപാൽ, സി.പി.സുരേഷ്, രാജീവൻ ചിമേനി, സജി അറക്കൽ, രമണി കൊന്നക്കാട്, തമ്പാൻ ചിറ്റരിക്കാൽ ,സുരേഷ് കമ്മാടം, ബാബു സോപാനം പ്രസംഗിച്ചു.
No comments