Breaking News

കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു


കാസർകോട്: ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു ഇഫ്താർ സംഗമത്തിൽ ഇ ചന്ദ്രശേഖരൻ എം എൽ എ എൻ എ നെല്ലിക്കുന്ന് എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ  വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ പ്രസ്ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു .

No comments