കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം അനുശോചനയോഗം ചേർന്നു
പനത്തടി: മുൻ മന്ത്രി, ഗവർണ്ണർ, യു ഡി എഫ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം ഭരണസമിതി അനുശോചന യോഗം നടത്തി. പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. രാധാ സുകുമാരൻ, ജോണി തോലമ്പുഴ ,എൻ.വിൻസെന്റ്, സണ്ണി ജോസഫ്, അജി ജോസഫ്, സിന്ധു പ്രസാദ്, ടി. ജ്യോതി, സംഘം സെക്രട്ടറി ടി ജി കവിത എന്നിവർ പ്രസംഗിച്ചു
No comments