Breaking News

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കുള്ള പത്ത് കല്പനകൾ അടങ്ങിയ ബോർഡിന്റെ ജില്ലാ തല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടന്നു


ഒടയഞ്ചാൽ: ''ഞാനൊരു സ്റ്റുഡന്റ് പോലീസ് കേഡറ്റാണ് എന്തുകൊണ്ടെന്നാൽ..."

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കുള്ള പത്ത് കല്പനകൾ അടങ്ങിയ ബോർഡിന്റെ ജില്ലാ തല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻ ണ്ടറി സ്ക്കൂളിൽ എസ്.പി.സി.യുടെ അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ ശ്രീധരൻ നിർവ്വഹിച്ചു.

പ്രധാനധ്യാപിക ഇ.സനിത സ്വാഗതം പറഞ്ഞു. ഇല്യാസ് മാസ്റ്റർ, പത്മ, സുധാ പയ്യൻ,ജനാർദ്ദനൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

No comments